All times are UTC + 5:30 hours





Post new topic Reply to topic  [ 7 posts ] 
  Print view

മോഹന്‍ലാല്‍ പാല്‍ക്കാരനായി എത്തുന്നു...
Author Message
PostPosted: Thu Apr 16, 2009 11:39 am 
Senior Member
Senior Member
User avatar
Offline

Joined:Thu Apr 16, 2009 10:30 am
Posts:72
മോഹന്‍ലാല്‍ പാല്‍ക്കാരനായി എത്തുന്നു...
ലാലിന് ജയിംസ് ആല്‍ബര്‍ട്ടിന്‍റെ തിരക്കഥ!

മോഹന്‍‌ലാല്‍ നായകനാകുന്ന സിനിമയ്ക്ക് ജയിംസ് ആല്‍ബര്‍ട്ട് തിരക്കഥയെഴുതുന്നു. റോഷന്‍ ആന്‍ഡ്രൂസാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. റോഷന്‍റെ ‘കാസനോവ’യ്ക്ക് ശേഷം ഈ സിനിമയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ഇത്.

ഇപ്പോള്‍ മലയാള സിനിമയില്‍ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്താണ് ജയിംസ് ആല്‍ബര്‍ട്ട്. ക്ലാസ്മേറ്റ്സ്, സൈക്കിള്‍ എന്നീ സൂപ്പര്‍ഹിറ്റ് ത്രില്ലറുകള്‍ സമ്മാനിച്ച ഈ യുവ രചയിതാവിന്‍റെ തിരക്കഥയ്ക്കായി സംവിധായകര്‍ ക്യൂ നില്‍ക്കുകയാണ്. ലാല്‍‌ജോസ് സംവിധാനം ചെയ്യുന്ന മഴൈ വരപ്പോകുത് എന്ന തമിഴ് ചിത്രമാണ് ഇപ്പോള്‍ ജയിംസ് എഴുതിക്കൊണ്ടിരിക്കുന്നത്. ഒരു മമ്മൂട്ടിച്ചിത്രവും ജയിംസിന്‍റെ രചനയില്‍ ഒരുങ്ങുന്നതായി വാര്‍ത്തയുണ്ട്.

ജയിംസ് - മോഹന്‍ലാല്‍‌ - റോഷന്‍ ആന്‍ഡ്രൂസ് ടീം നേരത്തേ ഒരു സിനിമ ആലോചിച്ചതാണ്. നാടോടിക്കാറ്റിന്‍റെ നാലാം ഭാഗമായിരുന്നു അത്. എന്നാല്‍ എല്ലാവര്‍ക്കും തൃപ്തികരമായ ഒരു കഥ കണ്ടുപിടിക്കാന്‍ കഴിയാതെ പോയതാണ് ആ പ്രൊജക്ട് മാറ്റിവച്ചതിന് കാരണം.

പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനെ ഒരു പാല്‍ക്കാരനായാണ് ജയിംസ് അവതരിപ്പിക്കുന്നതെന്ന് സൂചനയുണ്ട്. ഒരുപാട് പശുക്കളുള്ള ഒരു പാല്‍ക്കാരന്‍റെ വേഷമാണത്രേ ലാലിന്. നിറയെ തമാശകളുള്ള ഒരു എന്‍റര്‍ടെയ്‌നറാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

_________________
Image


Top
 Profile  
 

Re: മോഹന്‍ലാല്‍ പാല്‍ക്കാരനായി എത്തുന്നു...
PostPosted: Thu Apr 16, 2009 11:49 am 
Senior Member
Senior Member
User avatar
Offline

Joined:Sat Apr 11, 2009 1:15 pm
Posts:90
Location: Banglore
age: 26
fan of: Mohanlal
count: 0
Ooooo :o :o :o :o :o :o :o ..enthokeee kananummmmm :( :( :(

_________________
Image
Image


Top
 Profile  
 

Re: മോഹന്‍ലാല്‍ പാല്‍ക്കാരനായി എത്തുന്നു...
PostPosted: Tue Jun 02, 2009 1:21 pm 
Moderator
Moderator
User avatar
Offline

Joined:Sun Apr 26, 2009 11:23 am
Posts:33
age: 12
count: 0
EE padam hold il annu ipoll name of the movie is Karshakashree ...not yet started


Top
 Profile  
 

Re: മോഹന്‍ലാല്‍ പാല്‍ക്കാരനായി എത്തുന്നു...
PostPosted: Tue Jun 02, 2009 1:41 pm 
Senior Member
Senior Member
User avatar
Offline

Joined:Thu Apr 16, 2009 10:30 am
Posts:72
Kovalan alu puliya... :Chgirs: :Chgirs:

_________________
Image


Top
 Profile  
 

Re: മോഹന്‍ലാല്‍ പാല്‍ക്കാരനായി എത്തുന്നു...
PostPosted: Wed Jun 03, 2009 8:31 am 
Moderator
Moderator
User avatar
Offline

Joined:Sun Apr 26, 2009 11:23 am
Posts:33
age: 12
count: 0
Very few stars from the current generation had the luck to share the screen with Urvashy Sharadha, one of the most accomplished veteran star of Mollywood.

Megastar Mammootty had this luck in Raapakal while Suresh Gopi was able to be with the star in Kashmeeram. And now Superstar Mohanlal will come together with three time national award winner, Sharadha, for the first time in the new movie directed by Roshan Andrews.

This untitled venture, scripted by James Albert, is all set to start rolling by the end of next month. The movie which tells the plot about a farmer, who wins Karshaka Shree, will also feature Lekshmi Rai, Bhavana and Padmapriya in importnat roles. The movie will be the Ramzan offering from Ashairwad films, owned by Lal's Man Friday, Antony Perumbaavoor.


Top
 Profile  
 

Re: മോഹന്‍ലാല്‍ പാല്‍ക്കാരനായി എത്തുന്നു...
PostPosted: Tue Jun 23, 2009 8:15 am 
Moderator
Moderator
User avatar
Offline

Joined:Mon Apr 06, 2009 3:42 pm
Posts:109
Location: Banglore
age: 27
fan of: Mohanlal
count: 9
Greate :clap: :clap: :clap:

_________________
Image


Top
 Profile  
 

Re: മോഹന്‍ലാല്‍ പാല്‍ക്കാരനായി എത്തുന്നു...
PostPosted: Thu Sep 15, 2011 3:14 pm 
Senior Member
Senior Member
Offline

Joined:Mon Jul 05, 2010 7:11 pm
Posts:63
Location: Mumbai
age: 23
fan of: Vijay
count: 9
:eee: :eee: :eee:


Top
 Profile  
 

Display posts from previous:  Sort by  
Post new topic Reply to topic  [ 7 posts ] 

All times are UTC + 5:30 hours


  Who is online

Users browsing this forum: No registered users and 0 guests


You cannot post new topics in this forum
You cannot reply to topics in this forum
You cannot edit your posts in this forum
You cannot delete your posts in this forum
You cannot post attachments in this forum

Search for:
Jump to:  
cron
Style by phpBB3 styles, 4poziom medycyna naturalna ziola
Powered by phpBB © 2000, 2002, 2005, 2007 phpBB Group

phpBB SEO